അർത്ഥം : ഭൂമിയുടെ അകത്തും പുറത്തും ഏതെല്ലാം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു എന്ന് പഠിക്കുന്ന ശാസ്ത്രശാഖ.
ഉദാഹരണം :
ഭൂഗര്‍ഭശാസ്ത്രം അവന്റെ പ്രിയ വിഷയമാകുന്നു.
പര്യായപദങ്ങൾ : ഭൂവിജ്ഞാനീയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह शास्त्र जिसके द्वारा इस बात का ज्ञान होता है कि पृथ्वी के ऊपरी और भीतरी भाग किन-किन तत्वों से बने हैं।
भू-विज्ञान उसका पसंदीदा विषय है।A science that deals with the history of the earth as recorded in rocks.
geology