അർത്ഥം : ദേഹം അല്ലെങ്കില്‍ ശരീരത്തിനെ ആത്മാവായി കണക്കാക്കുന്ന സിദ്ധാന്തം.
ഉദാഹരണം :
ഭൌതികവാദത്തില്‍ ഭൌതികമായ കാര്യങ്ങളാണ് പ്രധാനമായി കണക്കാക്കുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देह या शरीर को ही आत्मा मानने का सिद्धान्त।
देहात्मवाद में देह को ही प्रधानता दी जाती है।