പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മഞ്ചല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മഞ്ചല്   നാമം

അർത്ഥം : വലിയ പെട്ടി പോലത്തെ ചെറിയ പല്ലക്കില്നിന്ന് ഭിന്നമായ ഒരു തരത്തിലുള്ള സവാരി അതില്‍ അതിനെ ചുമട്ടുകാര്‍ തോളിലേറ്റി നടക്കുന്നു

ഉദാഹരണം : രാജാവ് മഞ്ചലില്‍ ഇരുന്ന് നഗരം ചുറ്റിക്കാണുന്നതിനായി പുറപ്പെട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़े संदूक की तरह की डोली से थोड़ी भिन्न एक प्रकार की सवारी जिसे कहार कंधे पर लेकर चलते हैं।

राजा पालकी में बैठकर नगर भ्रमण करने के लिए निकला।
खड़खड़िया, पालकी, पीनस, मियाना, म्याना, शिविका, शिवीरथ, सुखासन

A closed litter for one passenger.

sedan, sedan chair

അർത്ഥം : തോളില്‍ മഞ്ചല്‍ ചുമന്നു കൊണ്ടു നടക്കുന്ന ഒരു തരം യാത്ര

ഉദാഹരണം : വധു മഞ്ചലില്‍ ഇരിക്കുന്നു.

പര്യായപദങ്ങൾ : ദോല, പല്ലക്ക്‌, മഞ്ചകം, ശിബിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की सवारी जो कहार कंधे पर लेकर चलते हैं।

दुल्हन डोली में बैठी हुई है।
डोली, दोलिका, दोली, शिविका, हिंडोलिका, हिंडोली

A closed litter carried on the shoulders of four bearers.

palankeen, palanquin

चौपाल