അർത്ഥം : ചാരായം അല്ലെങ്കില്‍ മദ്യം കുടിക്കുന്ന ദുശ്ശീലം
ഉദാഹരണം :
മദ്യപാനശീലം എത്രയോ കുടുംബങ്ങളെ നശിപ്പിച്ചിരിക്കുന്നു.
പര്യായപദങ്ങൾ : കള്ളുകുടി, കള്ളുകുടിശീലം, മദ്യപാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of drinking alcoholic beverages to excess.
Drink was his downfall.