പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മനശ്ശക്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മനശ്ശക്തി   നാമം

അർത്ഥം : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു്‌ മനസ്സിന്റെ ദൃഢനിശ്ചയം.

ഉദാഹരണം : ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന് സാധിക്കും.

പര്യായപദങ്ങൾ : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്ക്കരുത്തു്‌, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത, ധീരത്വം, ധൈര്യം, നിര്ഭയത്വം, നെഞ്ചുറപ്പു്‌, പരാക്രമം, പ്രൌഢി, മനക്കരുത്തു്‌, മനസ്സുറപ്പു്‌, മനോബലം, മറം, വിക്രമം, വിപദി, വീര്യം, വീറു്‌, ശൌര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संकट या कठिनाई आदि के समय मन की स्थिरता।

धैर्य रखकर ही कठिनाई का सामना किया जा सकता है।
धीर, धीरज, धृति, धैर्य, रसूख, रसूख़, रुसूख, रुसूख़, सब्र

Good-natured tolerance of delay or incompetence.

forbearance, longanimity, patience

चौपाल