അർത്ഥം : ഏതെങ്കിലും ആപത്തിനേയോ പ്രതിസന്ധിയെയോ നേരിടുന്നതിനുള്ള മനസ്സിന്റെ ഉറപ്പ്.
ഉദാഹരണം :
ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്കു വന്ന് കാണ്.
പര്യായപദങ്ങൾ : ആത്മവീര്യം, ഉള്ളൂക്ക്, ചങ്കുറപ്പ്, ചങ്കൂറ്റം, തന്റേടം, ധീരത, ധൈര്യം, നെഞ്ചൂറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन की वह दृढ़ता जो कोई बड़ा काम करने में प्रवृत्त करती है या जिसके कारण हम निडर होकर किसी खतरे आदि का सामना करते हैं।
साहस हो तो अकेले में आकर मिलो।A quality of spirit that enables you to face danger or pain without showing fear.
braveness, bravery, courage, courageousnessഅർത്ഥം : സങ്കടം അല്ലെങ്കില്‍ ബുദ്ധിമുട്ടിന്റെ സമയത്തു് മനസ്സിന്റെ ദൃഢനിശ്ചയം.
ഉദാഹരണം :
ധൈര്യം കൈവിടാതെ തന്നെ കഷ്ടപ്പാടുകളെ നേരിടുവാന്‍ സാധിക്കും.
പര്യായപദങ്ങൾ : അന്തര്‍ ബലം, അന്തസാരം, ആക്കം, ആത്മ പൌരുഷം, ആത്മ വിശ്വാസം, ഉള്‍ക്കരുത്തു്, ചങ്കൂട്ടം, ദൃഡവിശ്വാസം, ധീരചിത്തത, ധീരത, ധീരത്വം, ധൈര്യം, നിര്‍ഭയത്വം, നെഞ്ചുറപ്പു്, പരാക്രമം, പ്രൌഢി, മനക്കരുത്തു്, മനശ്ശക്തി, മനസ്സുറപ്പു്, മറം, വിക്രമം, വിപദി, വീര്യം, വീറു്, ശൌര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസിന്റെ ശക്തി
ഉദാഹരണം :
തുടര്‍ച്ച യായ വിജയത്താല്‍ ഭാരതീയ പക്ഷത്തിന്റെ മനശക്തി വര്‍ധിച്ചിരിക്കുന്നു.
പര്യായപദങ്ങൾ : മനക്കട്ടി, മനശക്തി, മനോധൈര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of individual psychological well-being based upon a sense of confidence and usefulness and purpose.
morale