അർത്ഥം : കൊതുക് കടിക്കുന്നതു മൂലം ഉണ്ടാകുന്ന പനി.
ഉദാഹരണം :
അവന് മലേറിയ പിടിച്ചു.
പര്യായപദങ്ങൾ : മലേറിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An infective disease caused by sporozoan parasites that are transmitted through the bite of an infected Anopheles mosquito. Marked by paroxysms of chills and fever.
malaria