പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാംസളത എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാംസളത   നാമം

അർത്ഥം : ശരീരത്തില്‍ എല്ലിന്റേയും തൊലിയുടേയും ഇടയിലുള്ള മാര്ദ്ദവമുള്ളതും വഴങ്ങുന്നതുമായ പദാര്ഥം.

ഉദാഹരണം : മാംസളമായ ശരീരത്തില് മാംസം അധികമാണൂ.

പര്യായപദങ്ങൾ : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസം, മാംസപേസി, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में हड्डियों और चमड़े के बीच का मुलायम और लचीला पदार्थ।

मांसल शरीर में मांस की अधिकता होती है।
गोश्त, मांस, मास, लंबित, लम्बित

The soft tissue of the body of a vertebrate: mainly muscle tissue and fat.

flesh

അർത്ഥം : അങ്കങ്ങള്ക്കു ചലന ശേഷി നല്കുന്ന ശരീരത്തിനുള്ളിലെ വീര്ത്ത മാംസപേശി.

ഉദാഹരണം : സംയുക്‌തകോശം വഴിയാണു പേശികല്‍ നിര്മ്മിക്കപ്പെടുന്നതു്.

പര്യായപദങ്ങൾ : കരുത്തു്, കായബലം, ഞരമ്പു്‌, തടി, ദൃഢത, ദേഹവളര്ച്ച, നാഡീബലം, മാംസം, മാംസപുഷ്ടി, ശരീര പുഷ്ടി, ശരീരഘടന, ശരീരപ്രകൃതി, ശരീരശക്‌തി, സ്നായു, സ്നായുബലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के अंदर का झिल्ली तथा रेशों के आकार का मांस-पिंड जिससे अंगों का संचालन होता है।

पेशी ऊतक द्वारा मांसपेशियों का निर्माण होता है।
पेशी, मांस पेशी, मांस-पेशी, मांसपेशी, स्नायु, स्नु

One of the contractile organs of the body.

muscle, musculus

അർത്ഥം : മൃഗം, പക്ഷി, മീന്‍ മുതലായവയുടെ ഭക്ഷ്യ യോഗ്യമായ മാംസം.

ഉദാഹരണം : അവന്‍ കടയില്‍ നിന്നു രണ്ടു കിലോ മാംസം വാങ്ങി.

പര്യായപദങ്ങൾ : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസപുഷ്ടി, മാംസപേശി, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशु, पक्षियों, मछली आदि का मांस जो खाया जाता है।

वह हर तरह के मांस खाता है।
आमिष, गोश्त, मांस, मास, मीट

The flesh of animals (including fishes and birds and snails) used as food.

meat

चौपाल