പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മാറ്റിവെച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മാറ്റിവെച്ച   നാമവിശേഷണം

അർത്ഥം : വേറെയാക്കപ്പെട്ട.

ഉദാഹരണം : തുടയ്ക്കലിനുശേഷം മാറ്റിവെച്ച വസ്തുക്കള് വീണ്ടും യഥാസ്ഥാനത്ത് വന്നിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हटाया या दूर किया हुआ।

पोताई के बाद अपहत वस्तुएँ यथास्थान रखी जा रही हैं।
अपहत

അർത്ഥം : ഏതെങ്കിലും കാര്യം, വ്യക്തി, വാക്ക് എന്നിവക്ക് വേണ്ടി മുഖ്യ രൂപത്തില് സുരക്ഷ ഏര്പ്പെടുത്തിയത്.

ഉദാഹരണം : ഈ കാലത്ത് ചില തസ്തികകള്‍ ചില വിഭാഗക്കാര്ക്കു വേണ്ടി കരുതിവെച്ചതാണ്.

പര്യായപദങ്ങൾ : കരുതിവെച്ച, നീക്കിവെച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य, पद, व्यक्ति आदि के लिए मुख्य रूप से सुरक्षित किया हुआ।

इस मकान की पहली मंज़िल में आरक्षित आवास हैं।
आरक्षित, रिजर्व्ड, रिज़र्व्ड, व्याससिद्ध

Set aside for the use of a particular person or party.

reserved

അർത്ഥം : കുറച്ചു നേരത്തേക്കു വേണ്ടി നിറുത്തി വെച്ചത്.

ഉദാഹരണം : സ്തംഭിച്ച സഭ പത്ത് മിനിറ്റിനു ശേഷം വീണ്ടും ആരംഭിച്ചു.

പര്യായപദങ്ങൾ : നിറുത്തിവെച്ച, സ്തംഭിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो कुछ समय के लिए रोक दिया गया है।

स्थगित सभा दस मिनट पश्चात् पुनः प्रारंभ हो गई।
निलंबित, निलम्बित, मुलतवी, मुल्तवी, लंबित, लम्बित, स्थगित

चौपाल