പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മീശ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മീശ   നാമം

അർത്ഥം : പുരുഷന്മാർക്ക് പ്രത്യേകമായുള്ള ചുണ്ടിന്റെ മുകളിലെ മുടി.

ഉദാഹരണം : ഇന്നത്തെ പരിഷ്കാരികളായ യുവാക്കള്‍ മീശ വയ്ക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ല.

പര്യായപദങ്ങൾ : ചനച്ചം, ശ്മശ്രു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपरी होंठ पर के बाल जो विशेषकर पुरुषों के होते हैं।

आजकल के नगरीय युवा मूँछ रखना पसंद नहीं करते।
मूँछ

An unshaved growth of hair on the upper lip.

He looked younger after he shaved off his mustache.
moustache, mustache

चौपाल