അർത്ഥം : ലോഹം കടലാസ് എന്നിവയാല്‍ നിര്‍മ്മിച്ച മുഖത്തിന്റെ ആകൃതിയിലുള്ള വസ്തു.
ഉദാഹരണം :
സര്‍ക്കസിലെ ജോക്കര്‍ പല തരത്തിലുള്ള മുഖം മൂടി ധരിച്ച് കാണികളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A covering to disguise or conceal the face.
mask