അർത്ഥം : ഒരുപാട് വികസിച്ച അല്ലെങ്കില്‍ ലാഭകരമായിട്ടുള്ള
ഉദാഹരണം :
അഞ്ചു സീരീസ് ഉള്ള കളികളില്‍ ഭാരതം ഒന്നോ രണ്ടോ കളികളില്‍ മുന്നില്‍നില്‍ക്കുന്നു.
പര്യായപദങ്ങൾ : മുന്നില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Leading or ahead in a competition.
The horse was three lengths ahead going into the home stretch.