പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുള്ള് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുള്ള്   നാമം

അർത്ഥം : ത്രിശൂലം പോലത്തെ ഒരു ഉപകരണം ഇത് കൊണ്ട് ആളുകള്‍ ഭക്ഷണം കഴിക്കുന്നു

ഉദാഹരണം : കത്തിയും മുള്ളും കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കഴിക്കാനറിയില്ല.

പര്യായപദങ്ങൾ : മുള്ക്കരണ്ടി, മുള്ക്കുത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

त्रिशूल के समान एक उपकरण जिससे लोग भोजन करते हैं।

काँटा,छुरी से खाना खाना सबको नहीं आता।
काँटा, कांटा

Cutlery used for serving and eating food.

fork

അർത്ഥം : മീനിന്റെ ശരീരത്തിനകത്ത് ലഭിക്കുന്ന മുള്ളിനെ പോലെയുള്ള അസ്ഥി.

ഉദാഹരണം : മീന്‍ കഴിക്കുന്ന സമയത്ത് രാമുവിന്റെ വായില് മീനിന്റെ മുള്ള് കുത്തിക്കൊണ്ടു.

പര്യായപദങ്ങൾ : മീന്മു്ള്ള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मछली के शरीर के अंदर पाई जानेवाली काँटे जैसी अस्थि।

मछली खाते समय रामू के मुँह में काँटा चुभ गया।
काँटा, कांटा, मत्स्य कंटक

A bone of a fish.

fishbone

അർത്ഥം : മരം മുള എന്നിവയുടെ മുള്ളുപോലെയുള്ള അംശം അത് മുള്ള്പോലെ ശരീരത്തില് തുളഞ്ഞുകയറും

ഉദാഹരണം : വിറക് കീറുമ്പോള് അവന്റെ കൈയില് ആല് കേറി

പര്യായപദങ്ങൾ : ആല്, ചീള്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काँटे के समान बाँस,लकड़ी आदि का टुकड़ा जो शरीर में चुभ जाता है।

लकड़ी फाँड़ते समय उसके हाथ में फाँस धँस गयी।
फाँस

A small thin sharp bit or wood or glass or metal.

He got a splinter in his finger.
It broke into slivers.
sliver, splinter

അർത്ഥം : വൃക്ഷത്തിന്റെ കൊമ്പുകളിലും തടിയിലും ഇലകളിന്മേലും കാണുന്ന സൂചിയുടെ അറ്റം പോലെയുള്ള സാധനം.

ഉദാഹരണം : കാട്ടില് കൂടി നടക്കുമ്പോള്‍ അവന്റെ കാലില്‍ മുള്ള് കയറി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृक्ष की टहनियों,तनों,पत्तियों आदि से निकले नुकीले भाग जो सुई के समान होते हैं।

जंगल से गुज़रते समय उसके पैर में काँटे चुभ गए।
कंटक, काँटा, कांटा, पत्रसूची, शूल

A small sharp-pointed tip resembling a spike on a stem or leaf.

pricker, prickle, spikelet, spine, sticker, thorn

चौपाल