അർത്ഥം : നാസാദ്വാരങ്ങള്‍ക്കിടയിലുള്ള കനം കുറഞ്ഞ അസ്ഥി
ഉദാഹരണം :
മൂക്കില്‍ മുറിവേറ്റതിനല്‍ മൂക്കിന്റെ പാലം പൊട്ടിപോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक लंबी आयताकार हड्डी जो नासादंड का निर्माण करती है।
नाक में चोट लगने के कारण नासास्थि क्षतिग्रस्त हो गया।അർത്ഥം : മൂക്കിന്റെ അസ്ഥി അത് രണ്ട് നാസാദ്വാരങ്ങള്ക്കിടയിൽ കാണപ്പെടുന്നു
ഉദാഹരണം :
അപകടത്തിൽ അവന്റെ മൂക്കിന്റെ പാലം തകര്ന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The hard ridge that forms the upper part of the nose.
Her glasses left marks on the bridge of her nose.