അർത്ഥം : ഫണമുള്ള വിഷത്തോടു കൂടിയ പാമ്പ്.
ഉദാഹരണം :
അവനെ സര്‍പ്പം കൊത്തി.
പര്യായപദങ്ങൾ : നാഗം, നാഗസര്‍പ്പം, സര്‍പ്പം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Venomous Asiatic and African elapid snakes that can expand the skin of the neck into a hood.
cobra