പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മൂലമന്ത്രം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു ജോലി വേഗത്തില്‍ ചെയ്യുന്നതിനായി അല്ലെങ്കില്‍ ഏതെങ്കിലും ജോലി ചെയ്യുന്നതിനായിട്ടുള്ള വിശേഷ വിധി

ഉദാഹരണം : ഈ ജോലി ഒന്ന് വേഗത്തില് തീര്ക്കുവാന്‍ എന്തെങ്കിലും മൂലമന്ത്രം പറഞ്ഞു തന്നാലും

പര്യായപദങ്ങൾ : വിശേഷവിധി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह उपाय जिसमें कोई काम तुरंत हो जाए या कोई काम करने का विशेष ढंग या तरीका।

कोई गुर बताइए जिससे यह काम जल्दी हो जाए।
गुर, मूलमंत्र, मूलमन्त्र, विशेष तरीका

അർത്ഥം : ഏതെങ്കിലും ദേവതയെ ഉപാസിക്കുനതിനായിട്ടുള്ള മൂലമന്ത്രം

ഉദാഹരണം : ശ്യാം എന്നും രാവിലെ നൂറ്റിയെട്ട് തവണ ഗായത്രി ബീജമന്ത്രം ജപിക്കും

പര്യായപദങ്ങൾ : ബീജമന്ത്രം, മുഖ്യ മന്ത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देवता की उपासना का मूल मंत्र।

श्याम रोज़ एक सौ आठ बार गायत्री का बीज मंत्र जपता है।
बीज मंत्र

A commonly repeated word or phrase.

She repeated `So pleased with how its going' at intervals like a mantra.
mantra

चौपाल