പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മൊത്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മൊത്തം   നാമം

അർത്ഥം : സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും

ഉദാഹരണം : ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു

പര്യായപദങ്ങൾ : ആകെ

അർത്ഥം : ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.

ഉദാഹരണം : ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक साथ बहुत सा या इकट्ठा माल खरीदने या बेचने का काम।

ज्ञानचंद थोक के व्यापारी हैं।
थोक, होलसेल

The selling of goods to merchants. Usually in large quantities for resale to consumers.

wholesale

മൊത്തം   ക്രിയാവിശേഷണം

അർത്ഥം : ഒരു പ്രദേശത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശം മുഴുവനായും

ഉദാഹരണം : അവന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുവാന്‍ പോകുന്നു

പര്യായപദങ്ങൾ : മുഴുവനും, മുഴുവന്, മൊത്തത്തില്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* एक क्षेत्र में या किसी क्षेत्रभर में।

वह विश्वभर में जाना जाता है।
भर में

Throughout an area.

He is known the world over.
over

അർത്ഥം : എത്രയുണ്ടോ അത്രയും ചേര്ന്നത്

ഉദാഹരണം : കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.

പര്യായപദങ്ങൾ : ആകമാനം, മുഴുവന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना हो उतना मिलाकर।

कुल मिलाकर शादी में पाँच सौ लोग आए थे।
कुल मिलाकर, कुलमिलाकर, सब मिलाकर, सबमिलाकर

With everything included or counted.

Altogether he earns close to a million dollars.
all told, altogether, in all

മൊത്തം   നാമവിശേഷണം

അർത്ഥം : ഉള്ളത് മുഴുവനും

ഉദാഹരണം : ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര? രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി

പര്യായപദങ്ങൾ : മുഴുവന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जितना है वह सब।

इस गाँव की कुल आबादी कितनी होगी?
समूचे देश ने आवाज उठाई।
देश भर में खुशियाँ मनाई गईं।
अकत, अखिल, अवयवी, अशेष, कामिल, कुल, तमाम, निखिल, पूरा, पूरा का पूरा, पूर्ण, भर, मुसल्लम, विश्व, विश्वक, संपूर्ण, सकल, सब, समस्त, समूचा, सम्पूर्ण, सर्व, सारा

चौपाल