അർത്ഥം : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.
ഉദാഹരണം :
നിപുണനായ പോലീസ് മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.
പര്യായപദങ്ങൾ : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, നിപുണനായ, പരിചയമുള്ള, പ്രവീണനായ, പ്രാപ്തിയുള്ള, മികച്ച, മിടുക്കുള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാമർത്ഥ്യമുള്ള, സാർത്ഥനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :