അർത്ഥം : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.
ഉദാഹരണം :
വിദ്യാർത്ഥി പത്ത് സംഖ്യകളെ വളരെ എളുപ്പത്തില് കൂട്ടി.
പര്യായപദങ്ങൾ : കൂട്ടുക, ചേർക്കുക, പുറപ്പെടുവിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചില സാധനങ്ങള്‍ ഇപ്രകാരം പരസ്പരം കൂട്ടിച്ചേര്ക്കുക അല്ലെങ്കില്‍ ഒന്നിന്റെ ഒരു ഭാഗം അല്ലെങ്കില്‍ തലം മറ്റൊന്നിന്റെ കൂടെ കൂട്ടി യോജിപ്പിക്കുക
ഉദാഹരണം :
“ഈ കസേരയുടെ പൊട്ടിയ കാല്‍ ഒട്ടിച്ചു”
പര്യായപദങ്ങൾ : ഒട്ടിക്കുക, ചേര്ത്തു വയ്ക്കുക, പിടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ वस्तुओं का इस प्रकार परस्पर मिलना या सटना कि एक का अंग या तल दूसरी के साथ लग या चिपक जाए।
इस कुर्सी का टूटा हुआ हत्था जुड़ गया।