പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : അധികാരവുമായി ബന്ധപ്പെട്ട സാമൂഹിക ബന്ധം

ഉദാഹരണം : വിദ്യാഭ്യാസ മേഖലയില്‍ വന്നുചേര്ന്നിണരിക്കുന്ന രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ധ്യാപകര്ക്ക് മാര്ഗ്ഗഭ്രംശം വന്നിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सत्ता से संबंधित सामाजिक संबंध।

शिक्षा के क्षेत्र में हो रही राजनीति के कारण शिक्षा कर्मी बेहाल हैं।
राजनीति

അർത്ഥം : രാഷ്ട്രത്തിന്റെ നീതി ഇതിനനുസരിച്ച് ജനങ്ങളുടെ ഭരണം പരിപാലനം മറ്റുരാഷ്ട്രങ്ങളുമായുള്ള ബന്ധം എന്നിവ നടത്തുന്നു

ഉദാഹരണം : “രാഷ്ട്രീയത്തില്‍ ആരെയും വിശ്വസിക്കുവാന്‍ കഴിയില്ല”


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राज्य की वह नीति जिसके अनुसार प्रजा का शासन और पालन तथा दूसरे राज्यों से व्यवहार होता है।

राजनीति में किसी पर विश्वास नहीं किया जा सकता।
राजनय, राजनीति, सियासत

The profession devoted to governing and to political affairs.

politics

चौपाल