പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രുചികരമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രുചികരമായ   നാമവിശേഷണം

അർത്ഥം : രുചിയുണ്ടാക്കുന്ന

ഉദാഹരണം : എന്റെ അമ്മ രുചികരമായ ഭക്ഷണം ഉണ്ടാക്കും ഈ കഥ മനസ്സിനിഷ്ടപ്പെടുന്നതാണ്.

പര്യായപദങ്ങൾ : മനസ്സിനിഷ്ടപ്പെടുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रुचि उत्पन्न करने वाला।

मेरी माँ रुचिकर भोजन बनाती है।
यह कहानी रुचिकर है।
दिलपसंद, रुचिकर, रुचिकारक, रुचिकारी

Acceptable to the taste or mind.

Palatable food.
A palatable solution to the problem.
palatable, toothsome

അർത്ഥം : സ്വാദുള്ള അല്ലെങ്കില്‍ സ്വാദ് നിറഞ്ഞ.

ഉദാഹരണം : സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാന്‍ ആരെങ്കിലും എന്നില്‍ നിന്നു പഠിക്കു.

പര്യായപദങ്ങൾ : രുചിയേറിയ, സ്വാദിഷ്ടമായ, സ്വാദേറിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें स्वाद हो या जो स्वाद से भरा हुआ हो।

कुछ रासायनिक तत्व स्वादयुक्त एवं कुछ स्वादहीन होते हैं।
स्वादपूर्ण, स्वादयुक्त

Having or showing or conforming to good taste.

tasteful

അർത്ഥം : എന്തിലാണോ രസമുള്ളത്

ഉദാഹരണം : പൂരിയുടെ കൂടെ രുചികരമായ കറിയും കൂട്ടി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെയാണ്.

പര്യായപദങ്ങൾ : സ്വാദിഷ്ടമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें शोरबा या रस हो।

पूड़ी के साथ रसेदार सब्जी खाने का मजा ही कुछ और होता है।
उन्हें खाने में रोज एक सूखी और एक गीली सब्ज़ी चाहिए।
गीली, झोलदार, तरीदार, रसदार, रसल, रसीला, रसेदार, शोरबेदार

അർത്ഥം : സ്വാദ് നല്ലതായ.

ഉദാഹരണം : ഇന്നത്തെ ഭക്ഷണം വളരെയധികം സ്വാദിഷ്ടമായതാണ്.

പര്യായപദങ്ങൾ : സ്വാദിഷ്ടമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Extremely pleasing to the sense of taste.

delectable, delicious, luscious, pleasant-tasting, scrumptious, toothsome, yummy

चौपाल