അർത്ഥം : ചില പ്രകടമാക്കല് അല്ലെങ്കില്‍ വ്യക്തമാക്കല്‍ ഉള്ള ഒരു പ്രത്യേക രീതി.
ഉദാഹരണം :
കാളി ദുര്‍ഗയ്ക്ക് രൌദ്ര രൂപമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A particular mode in which something is manifested.
His resentment took the form of extreme hostility.അർത്ഥം : രസതന്ത്രത്തില്‍ പറയപ്പെടുന്ന, എല്ലാ വസ്തുക്കളും ഉള്‍പ്പെടുന്ന മൂന്നു അവസ്ഥ.
ഉദാഹരണം :
പദാര്‍ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില്‍ കാണപ്പെടുന്നു.
പര്യായപദങ്ങൾ : അവസ്ഥ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रसायन विज्ञान में मानी हुई वह तीन अवस्था जिसमें सभी पदार्थ समाहित हैं।
पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।(chemistry) the three traditional states of matter are solids (fixed shape and volume) and liquids (fixed volume and shaped by the container) and gases (filling the container).
The solid state of water is called ice.അർത്ഥം : തടി, മെഴുക്, കളിമണ്ണ് ഇവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വസ്തു
ഉദാഹരണം :
കാസ്റ്റ്, കളിമണ്ണ ഇവ കൊണ്ട് ഒരു രൂപം അവർ ഉണ്ടാക്കി
പര്യായപദങ്ങൾ : മാതൃക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അനേകം അവയവങ്ങളോട് കൂടിയ സൃഷ്ടി.
ഉദാഹരണം :
മനുഷ്യന്റെ ആന്തരിക ശരീര ഘടന വളരെ ജടിലമാണ് .
പര്യായപദങ്ങൾ : ഘടന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശരീര ഘടന.
ഉദാഹരണം :
കുറ്റക്കാരന്റെ ആകൃതി ദൂരദര്‍ശനി ല്‍ കൊടുത്തതിനാല്‍ അയാളെ പ്രയാസം കൂടാതെ പിടികൂടാനായി.
പര്യായപദങ്ങൾ : ആകാരം, ആകൃതി, സ്വരൂപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर की गठन या बनावट।
अपराधी के क़द काठी का ब्योरा दूरदर्शन पर दिया जा रहा है ताकि वह असानी से पकड़ा जा सके।