അർത്ഥം : വിശേഷിച്ച് ഓഫീസ് സംബന്ധമായ സൂചന തരുന്ന ലേഖനം.
ഉദാഹരണം :
ശരിയായ രേഖകള്‍ ഉണ്ടായിരുന്നത് കൊണ്ട് മൃഗാങ്കിന് അച്ഛന്റെ സ്വത്തിന്മേല് അവകാശം സ്ഥാപിക്കാന്‍ പറ്റി.
പര്യായപദങ്ങൾ : പ്രമാണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रमाण के रूप में प्रयुक्त होने वाला या सूचना देने वाला, विशेषकर कार्यालय संबंधित सूचना देने वाला लिखित या मुद्रित काग़ज़।
सही दस्तावेज़ के ज़रिए मृगांक ने पैतृक संपत्ति पर अपना अधिकार प्रमाणित किया।A written account of ownership or obligation.
document