പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലക്ഷണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലക്ഷണം   നാമം

അർത്ഥം : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.

ഉദാഹരണം : അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.

പര്യായപദങ്ങൾ : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यक्ति या वस्तु में सदा प्रायः एक-सा बना रहने वाला मूल या मुख्य गुण।

वह स्वभाव से शर्मीला है।
अनूक, अयान, अवग्रह, ढब, धरम, धर्म, निसर्ग, प्रकृति, प्रवृत्ति, फ़ितरत, फितरत, मिज़ाज, मिजाज, वृत्ति, सिफत, सिफ़त, सुभाव, स्पिरिट, स्वभाव

The essential qualities or characteristics by which something is recognized.

It is the nature of fire to burn.
The true nature of jealousy.
nature

അർത്ഥം : എന്തോ നടന്നതിന്റെ ലക്ഷണം.

ഉദാഹരണം : മഴപെയ്തതിന്റെ അടയാളം ഒന്നുംതന്നെ കാണുന്നില്ല.

പര്യായപദങ്ങൾ : അടയാളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दिखाई देने या समझ में आने वाला ऐसा लक्षण, जिससे कोई चीज़ पहचानी जा सके या किसी बात का कुछ प्रमाण मिले।

रेडक्रास चिकित्सा क्षेत्र का एक महत्वपूर्ण चिह्न है।
अर्जुन ने उपलक्ष्य को देखकर लक्ष्य -वेधन किया था।
बारिश खुलने का कोई संकेत नहीं है।
अलामत, आसार, इंग, इङ्ग, उपलक्ष, उपलक्ष्य, केतु, चिन्ह, चिह्न, निशान, प्रतीक, प्रतीक चिन्ह, प्रतीक चिह्न, संकेत, सङ्केत

A perceptible indication of something not immediately apparent (as a visible clue that something has happened).

He showed signs of strain.
They welcomed the signs of spring.
mark, sign

അർത്ഥം : ഏതെങ്കിലും വസ്തുവില്‍ കാണുന്ന വിശേഷപ്പെട്ട കാര്യം അല്ലെങ്കില് യഥാ‍ര്ത്ഥ വഴി അതിനെ വേറൊന്നില്‍ നിന്നു വ്യത്യസ്തമാക്കി കാണുന്നത്.

ഉദാഹരണം : എല്ലാ വസ്തുവിനും ഓരോ ലക്ഷണങ്ങള്‍ ഉണ്ട്.

പര്യായപദങ്ങൾ : രീതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु में पाई जानेवाली वह विशेष बात या तत्व जिसके द्वारा वह दूसरी वस्तु से अलग मानी जाए।

हर वस्तु के कुछ लक्षण होते हैं।
अभिज्ञान, आचरण, ख़ासियत, खासियत, गुण, गुण-धर्म, निशानी, पहचान, पहिचान, फीचर, लक्षण, विशिष्टता, विशेषता, वैशिष्ट्य, सत्त्व, सत्व, सस्य, सिफत, सिफ़त

An abstraction belonging to or characteristic of an entity.

attribute

അർത്ഥം : ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.

ഉദാഹരണം : കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.

പര്യായപദങ്ങൾ : അടയാളം, സൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात के अस्तित्व का लक्षण आदि बतानेवाला तत्व, कार्य आदि।

काले-काले मेघों से घिरा आकाश बारिश का सूचक है।
अभिसूचक, ज्ञापक, परिचायक, बोधक, सूचक

അർത്ഥം : ജീവിത കാലത്ത്‌ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്

ഉദാഹരണം : അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.

പര്യായപദങ്ങൾ : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीवन में किया जाने वाला आचरण या कार्य।

उसके चरित्र की प्रशंसा सभी लोग करते हैं।
आचार, चरित, चरित्र, चाल-चलन, चाल-ढाल, चालचलन, चालढाल, रंग-ढंग, रंगढंग

Manner of acting or controlling yourself.

behavior, behaviour, conduct, doings

അർത്ഥം : ഏതെങ്കിലും വിശേഷ കാര്യങ്ങളുടെ ആരംഭത്തില്‍ കാണപ്പെടുന്ന ശുഭമായ അല്ലെങ്കില് അശുഭമായ ലക്ഷണം

ഉദാഹരണം : പെണ്ണുങ്ങളുടെ ഇടതു കണ്ണ് തുടിക്കുന്നത് നല്ല ശകുനവും നേരെ മറിച്ച്‌ ആണുങ്ങളുടെ ഇടത്‌ കണ്ണ് തുടിക്കുന്നത്‌ അപശകുനമായും കരുതുന്നു.

പര്യായപദങ്ങൾ : നിമിത്തം, ശകുനം, ശുഭാശുഭസൂചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य के आरंभ में दिखाई देने वाले शुभ या अशुभ लक्षण।

स्त्रियों की बायीं आँख फड़कना शुभ शगुन जबकि पुरुषों की बायीं आँख फड़कना अपशगुन माना जाता है।
शकुन, शगुन, सगुन

A sign of something about to happen.

He looked for an omen before going into battle.
omen, portent, presage, prodigy, prognostic, prognostication

അർത്ഥം : ശരീരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും ശുഭമോ അശുഭമോ ആയ അടയാളം.

ഉദാഹരണം : നവജാത ശിശുവിന്റെ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ വളരെ ഉത്തമമാണ്.

പര്യായപദങ്ങൾ : അടയാളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर पर का कोई शुभ या अशुभ चिह्न।

नवजात शिशु के शरीर पर के कई लक्षण अति उत्तम हैं।
जटु, लक्षण

A blemish on the skin that is formed before birth.

birthmark, nevus

चौपाल