അർത്ഥം : ആരുടേയെങ്കിലും മുന്പില് ലജ്ജ പ്രകടിപ്പിക്കുക.
ഉദാഹരണം :
ഗ്രാമങ്ങളില്‍ ഇന്നും സ്ത്രീകള്‍ പുറമേ നിന്നുള്ള വ്യക്തികളുടെ മുന്പില് ലജ്ജാവതികളാകുന്നു.
പര്യായപദങ്ങൾ : അറച്ചുനില്ക്കുക, അവമാനിതനാകുക, ഒഴിഞ്ഞു മാറുക, കൂസുക, തലകുനിക്കുക, നാണം കുണുങ്ങുക, നാണം കെടുക, നാണിക്കുക, മുഖം മറയ്ക്കുക, മുഖം വിവര്ണ്ണമാകുക, ലജ്ജാവിവശമാകുക, ശങ്കിക്കുക, സങ്കോചമുണ്ടാകുക, സഭാകമ്പമുണ്ടാകുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്വന്തം തെറ്റുകളില്‍ നാണം അനുഭവപ്പെടുക
ഉദാഹരണം :
“തന്റെ കളവ് പിടിക്കപ്പെട്ടതില്‍ ശ്യാം ലജ്ജിച്ചു”
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अपनी गलती पर लज्जा महसूस करना।
श्याम अपनी चोरी पकड़ी जाने पर लज्जित हुआ।