പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വയല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വയല്‍   നാമം

അർത്ഥം : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട്‌ ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം

ഉദാഹരണം : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.

പര്യായപദങ്ങൾ : കണ്ടം, കേദാരം, നിലം, പാടം, പുലം, വപ്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।

यह खेत काफी उपजाऊ है।
अश्मंत, अश्मन्त, आराजी, खेत, जमीं, जमीन, ज़मीं, ज़मीन

A piece of land cleared of trees and usually enclosed.

He planted a field of wheat.
field

चौपाल