അർത്ഥം : എണ്ണയോ നെയ്യോ ചേര്‍ക്കാത്ത ഭക്ഷ്യ വസ്തു.
ഉദാഹരണം :
ചില ആളുകള്‍ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്‍ഥം പോലും കിട്ടുന്നില്ല.
പര്യായപദങ്ങൾ : ഉണങ്ങിയ ഭക്ഷണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ജലത്തിന്റെ അംശം ഇല്ലാത്തത്
ഉദാഹരണം :
വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.
പര്യായപദങ്ങൾ : ശുഷ്കമായ