പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വളഞ്ഞ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വളഞ്ഞ   നാമവിശേഷണം

അർത്ഥം : കുറേശ്ശെ വളഞ്ഞ.

ഉദാഹരണം : കുനിയുടെ വക്രമായ പൃഷ്ഠം ചികിത്സകന്‍ ശസ്ത്രക്രിയ വഴി നേരെയാക്കി.

പര്യായപദങ്ങൾ : വക്രമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थोड़ा सा टेढ़ा।

कुबड़ी के अनुवक्र पृष्ठ को चिकित्सक ने शल्य-क्रिया द्वारा सीधा कर दिया।
अनुवक्र

അർത്ഥം : ഇടയിലെവിടെയോ അവിടെയും ഇവിടെയുമായി വളഞ്ഞത്

ഉദാഹരണം : ഈ അമ്പലത്തിലേക്കുള്ള വഴി വിഷമകരമാണ്.

പര്യായപദങ്ങൾ : ചുറ്റിക്കുന്ന, വക്രതയുള്ള, വിഷമം പിടിച്ച, വിഷമകരമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बीच में इधर-उधर झुका या घूमा हो।

इस मन्दिर पर जाने का रास्ता घुमावदार है।
आप यहाँ से टेढ़े रास्ते से जाएँगे तो गाँव जल्दी पहुँच जाएँगे।
अटित, उँकारी, कज, कुंचित, घुमावदार, टेढ़ा, टेढ़ा मेढ़ा, टेढ़ा-मेढ़ा, ताबदार, प्रतिकुंचित, प्रतिकुञ्चित, बंक, बंकट, बंकिम, बंगा, बल खाता, बलखाता, मोड़दार, वंक, वक्र, वङ्क, वाम

അർത്ഥം : വളവുള്ള.

ഉദാഹരണം : ഞങ്ങള് വളഞ്ഞ വഴിയില്‍ കൂടിയാണ് മൈതാനത്തില്‍ എത്തിയത്.

അർത്ഥം : സമാന്തരം അല്ലെങ്കില്‍ നേരെ അല്ലാത്ത.

ഉദാഹരണം : പട്ടണത്തില്‍ വേഗം എത്തുന്നതിന് വേണ്ടി ഞങ്ങള്ക്ക് വളഞ്ഞ വഴിയിലൂടെ പോകണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो समानांतर या सीधा न हो।

वह अपनी उत्तरपुस्तिका पर तिरछी रेखा खींच रहा है।
आड़ा, टेढ़ा, तनेना, तिरछा, तिरपट, तिर्यक, बाँका, बांका

चौपाल