പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വഴിതെറ്റുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വഴിതെറ്റുക   ക്രിയ

അർത്ഥം : ദുര്മാര്ഗ്ഗത്തിലാവുക.

ഉദാഹരണം : പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.

പര്യായപദങ്ങൾ : അപഥസഞ്ചാരം നടത്തുക, തെറ്റാ‍യവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मार्ग भ्रष्ट होना।

पाश्चात्य सभ्यता के कारण भी भारतीय युवा बहक रहे हैं।
बहकना

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില് വികാരം മുതലായവയില്‍ മുഴുകുക.

ഉദാഹരണം : മദ്യം കുടിച്ചപ്പോള്‍ തന്നെ അവന്‍ വഴിതെറ്റി.

പര്യായപദങ്ങൾ : അപഥസഞ്ചാരംനടത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार के मद या आवेश आदि में चूर होना।

शराब पीते ही वह बहकने लगा।
बहकना

चौपाल