പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിനിയോഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിനിയോഗം   നാമം

അർത്ഥം : കച്ചവടത്തില് മൂലധനം നിക്ഷേപിക്കുന്ന പ്രവര്ത്തി.

ഉദാഹരണം : അവന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഏകദേശം അമ്പതു ശതമാനം പ്രതിവര്ഷം വിനിയോഗിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यापार में पूँजी लगाने की क्रिया।

वे अपनी कमाई के लगभग पचास प्रतिशत का प्रतिवर्ष विनियोग करते हैं।
विनियोग, विनियोजन

The act of investing. Laying out money or capital in an enterprise with the expectation of profit.

investing, investment

അർത്ഥം : എന്തെങ്കിലും ഫലം ഉദ്ദേശിച്ച് ഏതെങ്കിലും വസ്തു ഉപയോഗിക്കുന്ന പ്രവൃത്തി.

ഉദാഹരണം : കോടി രൂപയേക്കാളും കൂടുതല്‍ അനുബന്ധമായതിന്റെ ആവശ്യവും അത് സംബന്ധിച്ച വിനിയോഗവും വില്പനചീട്ടില് നല്കിയിരുന്നു.

പര്യായപദങ്ങൾ : വിനിമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी फल के उद्देश्य से किसी वस्तु का उपयोग।

करोड़ रुपये से भी अधिक की अनुपूरक मांगे एवं तत्संबधी विनियोग विधेयक को पारित कर दिया।
विनियोग, विनियोजन

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉപയോഗം കൊണ്ട് സന്തോഷം ലഭിക്കുക.

ഉദാഹരണം : ഈ ആപ്പീസിലെ എല്ലാ തസ്തികയിലുള്ളവരും ആപ്പീസിലെ വസ്തുക്കള്‍ നന്നായി ഉപയോഗിക്കുന്നു.

പര്യായപദങ്ങൾ : ഉപഭോഗം, ഉപയോഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु के व्यवहार से सुख या मजा लेने की क्रिया।

इस कार्यालय के सभी पदाधिकारी कार्यालयी वस्तुओं का खूब उपभोग करते हैं।
अनुभोग, आभोग, उपभोग, भोग, सुख भोग, सेवन

Act of receiving pleasure from something.

delectation, enjoyment

चौपाल