പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിലയിരുത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും ഒരു ജോലി ശരിയായി നിര്വഹിക്കപ്പെടുന്നു എന്ന് പരിശോധിക്കുക

ഉദാഹരണം : നമ്മുടെ ജോലി ഒരു ഭാഷാശാസ്ത്രജ്ഞന്‍ പരിശോധിക്കും

പര്യായപദങ്ങൾ : പരിശോധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यह देखना कि कोई काम ठीक से हुआ है या नहीं।

हमारे काम को एक भाषाविज्ञानी जाँचेंगे।
जाँच करना, जाँचना, जांच करना, जांचना

Examine carefully for accuracy with the intent of verification.

Audit accounts and tax returns.
audit, inspect, scrutinise, scrutinize

അർത്ഥം : മൂല്യം നിശ്ചയിക്കുക

ഉദാഹരണം : താങ്കൾ താങ്ക്ലുടെ ക്ലാസ്സിലെ കുട്ടികളെ എങ്ങനെ വിലയിരുത്തുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गुण, स्तर, स्थान आदि निश्चित करना।

आप अपनी कक्षा के बच्चों को कैसे आँकते हो।
आँकना, आंकना

Calculate as being.

I make the height about 100 feet.
make

അർത്ഥം : ഒരാളുടെ യോഗ്യതയോ, അറിവോ പരിശോധിക്കുന്നതിനു വേണ്ടി അയാളോട്‌ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളെ ജയിപ്പിക്കുകയോ, തോല്പ്പിക്കുകയോ ചെയ്യുന്നതിന്

ഉദാഹരണം : അധ്യാപകന്‍ കണക്കു പരീക്ഷ നടത്തികൊണ്ടിരിക്കുകയാണ്

പര്യായപദങ്ങൾ : ചോദിക്കുക, പരിശോധിക്കുക, പരീക്ഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की योग्यता या ज्ञान को परखने के लिए उससे प्रश्न पूछना जिसके आधार पर उसको उत्तीर्ण या अनुत्तीर्ण किया जा सके।

अध्यापक गणित की परीक्षा ले रहे हैं।
इम्तहान लेना, इम्तिहान लेना, परीक्षा लेना

Examine someone's knowledge of something.

The teacher tests us every week.
We got quizzed on French irregular verbs.
quiz, test

चौपाल