അർത്ഥം : ബുദ്ധിമാന്മാരായ വ്യക്തികള്‍ വെറുതെ വാദപ്രതിവാദത്തിനു നില്‍ക്കാറില്ല.
ഉദാഹരണം :
ബുദ്ധിയും ഗ്രഹണശക്തിയും നല്ലതു പോലെ ഉള്ളവന്.
പര്യായപദങ്ങൾ : ധാരണാശക്തിയുള്ള, ബുദ്ധിമാന്, ബുദ്ധിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें बहुत बुद्धि या समझ हो।
बुद्धिमान व्यक्ति व्यर्थ की बहस में नहीं पड़ते हैं।Having or marked by unusual and impressive intelligence.
Our project needs brainy women.അർത്ഥം : നന്മയും തിന്മയും തിരിച്ചറിയുവാനുള്ള കഴിവുള്ളവന്.
ഉദാഹരണം :
വിവേചനശക്തിയുള്ള വ്യക്തികള്‍ തങ്ങളുടെ വിഷമാവസ്ഥകളിലും നിയന്ത്രണം പാലിക്കുന്നു.
പര്യായപദങ്ങൾ : തിരിച്ചറിവുള്ള, വിവേചനശക്തിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അറിവ് നിറഞ്ഞ.
ഉദാഹരണം :
പാണ്ഡിത്യമുള്ള സമൂഹമാണ് വികസനത്തിന്റെ വഴിയില്‍ മുന്നോട്ട് പോകുന്നത്.
പര്യായപദങ്ങൾ : പാണ്ഡിത്യമുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो विद्वता से भरा हुआ हो।
विद्वतापूर्ण समाज ही विकास के पथ पर अग्रसर होता है।Characteristic of scholars or scholarship.
Scholarly pursuits.