അർത്ഥം : രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും പ്രശസ്ത വേദ പണ്ഡിതനും ആയിരുന്ന ആള്.
ഉദാഹരണം :
സ്വാമി വിവേകാനന്ദന്‍ അതുല്യമായ പ്രതിഭയുടെ ഉടമസ്ഥനായിരിന്നു.
പര്യായപദങ്ങൾ : സ്വാമി വിവേകാനന്ദന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वेदांत के एक प्रख्यात विद्वान जो रामकृष्ण परमहंस के परम शिष्य थे।
विवेकानंद विलक्षण प्रतिभा के धनी थे।