അർത്ഥം : അതിര്ത്തി, സ്ഥലം എന്നിവ വികസിപ്പിക്കുക
ഉദാഹരണം :
അശോകന്റെ കാലത്ത് അദ്ദേഹത്തിന്റെ രാജ്യം ഒരുപാട് വിശാലമാക്കിയിരുന്നു
പര്യായപദങ്ങൾ : വലുതാക്കുക, വിശാലമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सीमा, क्षेत्र आदि में विस्तारित होना।
अशोक के समय में उसका राज्य बहुत प्रसारित हुआ।