അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : രണ്ടു പര്‍വതങ്ങളുടെ ഇടയിലെ ഭൂമി.
ഉദാഹരണം : താഴ്വരയില് പലതരത്തിലുള്ള ചെടികള്‍ ഉണ്ടു്.
പര്യായപദങ്ങൾ : കീഴോട്ടുള്ള ചരിവു്, കുത, കുഴി, കോടരം, ഗര്‍ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്‍വ്വത സാനു, പള്ളം, പൊത്തു്, മലയടിവാരം, മലയിടുക്കു്, രന്ധ്രം, സാനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पर्वतों के बीच की मैदानी भूमि।
A long depression in the surface of the land that usually contains a river.
ഇൻസ്റ്റാൾ ചെയ്യുക