അർത്ഥം : വണ്ടിയിലും നുകത്തിലും ചേര്‍ത്തു കെട്ടുന്ന ഗോ ജാതിയില്‍ പെട്ട നിര്‍വീര്യമാക്കിയ ആ നാല്ക്കാലി.
ഉദാഹരണം :
കാള കര്‍ഷകനു വളരെ ഉപയോഗമുള്ളതാകുന്നു.
പര്യായപദങ്ങൾ : എരുതു്, കാളക്കുട്ടി, പശു വര്‍ഗ്ഗത്തിലെ ആണ്, മൂരി, വണ്ടിക്കാള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An adult castrated bull of the genus Bos. Especially Bos taurus.
ox