അർത്ഥം : വെറ്റില വയ്ക്കുന്ന ചെറിയ പാത്രം
ഉദാഹരണം :
അമ്മൂമ്മ എപ്പോഴും വെറ്റില ചെല്ലം കൈയില്‍ കരുതും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുറുക്കുന്നതിനുള്ള സാമഗ്രികളായ വെറ്റില, ചുണ്ണാമ്പ് മുതലായവ സൂക്ഷിക്കുന്നതിനുള്ള പാത്രം
ഉദാഹരണം :
മുത്തിയമ്മ വെറ്റിലചെല്ലം തുറന്ന് വെറ്റില പുറത്തെടുത്തു
പര്യായപദങ്ങൾ : മുറുക്കാന്‍ ചെല്ലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :