പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെല്ലുവിളിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തുല്യമായവരുമായി യുദ്ധം ചെയ്യുക.

ഉദാഹരണം : ശ്യാം എല്ലാവരുടേയും മുന്നില്‍ വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല്‍ ഇപ്പോള്‍ ഞാന്‍ അവനെ വെറുതെ വിടില്ല.

പര്യായപദങ്ങൾ : എതിരിടുക

അർത്ഥം : തുല്യമായവരുമായി യുദ്ധം ചെയ്യുക.

ഉദാഹരണം : ശ്യാം എല്ലാവരുടേയും മുന്നില് വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല് ഇപ്പോള് ഞാന് അവനെ വെറുതെ വിടില്ല

പര്യായപദങ്ങൾ : എതിരിടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बराबर वालों से लड़ाई या विरोध करना।

श्याम मुझसे हमेशा प्रतिद्वंद्विता करता है।
प्रतिद्वंद्विता करना, लड़ना

അർത്ഥം : തന്റെ കൂടെ യുദ്ധം ചെയ്യുന്നതിനുവേണ്ടി ഉറക്കെ നിലവിളിച്ചു പറയുക.

ഉദാഹരണം : ഭീമന്‍ കൌരവരെ യുദ്ധത്തിനു വേണ്ടി വെല്ലു വിളിച്ചുകൊണ്ടിരു‍ന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने साथ लड़ने के लिए चिल्लाकर बुलाना।

भीम ने युद्ध के लिए कौरवों को ललकारा।
ललकारना

Issue a challenge to.

Fischer challenged Spassky to a match.
challenge

അർത്ഥം : എതിരാളിയെ എതിര്ക്കാന്‍ പ്രേരിപ്പിക്കുന്ന പണി ചെയ്യുക.

ഉദാഹരണം : പാക്കിസ്താന്‍ വീണ്ടും വീണ്ടും ഭാരതത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പോര്വിളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ ऐसा काम करना जिससे प्रतिद्वंदी लड़ने के लिए प्रेरित हो।

पाकिस्तान बार-बार भारत को चुनौती दे रहा है।
चुनौती देना, ललकारना

Issue a challenge to.

Fischer challenged Spassky to a match.
challenge

चौपाल