അർത്ഥം : വെളുത്ത നിറമുള്ള സ്ത്രീ
ഉദാഹരണം :
അവള് ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഗ്രാമത്തിലെ വെളുമ്പിയാണ്
പര്യായപദങ്ങൾ : വെളളച്ചി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्त्री जो गौर वर्ण की हो।
वह साधारण परिवार में उत्पन्न गाँव की गोरी है।