പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേട്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേട്ട   നാമം

അർത്ഥം : ബലമായി അതിര്ത്തി മുറിച്ചു കടന്നു മറ്റുള്ളവരുടെ ഭൂമിയില്‍ കയറല്.

ഉദാഹരണം : ശത്രു സൈന്യം അതിര്ത്തിയില് ആക്രമണം തുടങ്ങി.

പര്യായപദങ്ങൾ : അക്രമം, അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്തം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, അസഹ്യപ്പെടുത്തല്‍, ആക്രമണം, എതിര്ക്കല്‍, കയറ്റം, കയ്യേറ്റം, ക്രമക്കേടായ പ്രവേശനം, ദണ്ടം, പിടിച്ചടക്കല്‍, പ്രധര്ഷണം, പ്രയാണം, പ്രയാതം, ബലപ്രയോഗം, സത്രു രാജ്യം വളയല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बलपूर्वक सीमा का उल्लंघन करके दूसरे के क्षेत्र में जाने की क्रिया।

हमें शत्रु की सेना के आक्रमण को सीमा पर ही रोकना होगा।
अटैक, अधिक्रम, अधिक्रमण, अभिक्रम, अभिक्रमण, अभिग्रह, अभिधावन, अभिपतन, अभिया, अभिवर्तन, अभिसार, अभीत्वर, अभ्याचार, अवलेप, अवस्कंदन, अवस्कन्दन, आक्रमण, आरोह, आस्कंद, आस्कन्द, चढ़ाई, धावा, प्रतिधावन, यलग़ार, यलगार, यल्ग़ार, यल्गार, हमला

(military) an offensive against an enemy (using weapons).

The attack began at dawn.
attack, onrush, onset, onslaught

അർത്ഥം : കുറ്റം ആരോപിക്കപ്പെട്ട അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി.

ഉദാഹരണം : കുറ്റവാളി പോലീസിനെ കബളിപ്പിച്ചു്‌ പിടി കൊടുക്കാതെ ഓടിപ്പോയി.

പര്യായപദങ്ങൾ : അക്രമം, അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്ദനം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, ആക്രമണം, കൈയ്യേറ്റം, ക്രമക്കേടായ പ്രവേശം, ദണ്ഡം, പതിയിരുപ്പു്, പിടിച്ചടക്കല്, പ്രധര്ഷമണം, പ്രയാതം, പ്രഹരണം, ബലപ്രയോഗം, ശത്രു രാജ്യം വളയല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिस पर कोई अभियोग लगाया या मुकदमा चलाया गया हो।

अभियुक्त पुलिस को चकमा देकर फरार हो गया।
अभियुक्त, मुद्दालह, मुद्दालेह, मुलज़िम, मुलजिम

A defendant in a criminal proceeding.

accused

അർത്ഥം : ജനങ്ങള് വന്യജീവികളെ കാണുന്നതിനോ കൊല്ലുന്നതിനോ വേണ്ടി വനത്തിലൂടെ വാഹനങ്ങളില് ചെയ്യുന്ന യാത്ര.

ഉദാഹരണം : ജനങ്ങള് സഫാരിക്കു വേണ്ടി ആഫ്രിക്കയില് പോകുന്നു.

പര്യായപദങ്ങൾ : ആച്ഛാദനം, ആവേടം, നായാട്ട്, മൃഗയ, മൃഗവ്യം, സഫാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोगों द्वारा जंगल आदि में किसी वन्य पशु को मारने या देखने या अन्य दृश्यों को देखने के लिए वाहनों द्वारा की जाने वाली यात्रा।

लोग सफारी के लिए अफ्रीका जाते हैं।
सफ़ारी, सफारी

An overland journey by hunters (especially in Africa).

campaign, hunting expedition, safari

അർത്ഥം : കാട്ടു മൃഗങ്ങളെ കൊല്ലുന്ന കാര്യം.

ഉദാഹരണം : പുരാതന കാലത്ത് മഹാരാജാക്കന്മാര്‍ നായാട്ടിനുവേണ്ടി കാട്ടില് പോകുമായിരുന്നു.

പര്യായപദങ്ങൾ : ആഖേടം, ആച്ഛോദനം, നായാട്ട്, മൃഗയ, മൃഗവ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जङ्गल में पशु-पक्षियों का पीछा कर उन्हें मारने के रूप में अपनाया गया मनोरञ्जन-प्रधान और शौर्य-कौशल प्रदर्शक क्रीडा कार्य।

प्राचीन काल में राजा-महाराजा आखेट के लिए जङ्गल जाया करते थे।
अखेट, अभिधावन, अहेड़, अहेर, आखेट, आखेटक, आछोटण, मृगया, शिकार

The work of finding and killing or capturing animals for food or pelts.

hunt, hunting

വേട്ട   നാമവിശേഷണം

അർത്ഥം : വേട്ടയുമായി ബന്ധപ്പെട്ടത് അല്ലെങ്കില്‍ വേട്ടയില് വരുന്നത്

ഉദാഹരണം : വേട്ടക്കാരന്‍ മുയലിന്റെ പിന്നാലെ തന്റെ വേട്ട നായയെ വിട്ടു.

പര്യായപദങ്ങൾ : നായാട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शिकार से संबंध रखनेवाला या शिकार में काम आनेवाला।

शिकारी ने खरगोश के पीछे अपना शिकारी कुत्ता छोड़ा।
शिकारी

चौपाल