പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേദി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേദി   നാമം

അർത്ഥം : ഇരുന്നിട്ടോ നിന്നിട്ടോ മറ്റുള്ളവരുടെ മുന്നില്‍ ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഉയര്ന്ന മണ്ഡപം.

ഉദാഹരണം : നേതാജി അരങ്ങില്‍ ആസനസ്ഥനായിരുന്നു.

പര്യായപദങ്ങൾ : അരങ്ങ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ऊँचा मंडप या स्थान जिस पर बैठकर या खड़े होकर सर्वसाधारण के सामने कोई कार्य किया जाए या कुछ कहा जाए।

नेताजी मंच पर आसीन थे।
मंच, मचान, स्टेज

A large platform on which people can stand and can be seen by an audience.

He clambered up onto the stage and got the actors to help him into the box.
stage

അർത്ഥം : തുണി തോരാണം എന്നിവ കൊണ്ടുള്ള മണ്ഡപം

ഉദാഹരണം : വിരുന്നുകാർക്ക് പന്തലിലില്‍ ഇരിക്കുവാനുള്ള സൌകര്യം ചെയ്തിരിക്കുന്നു

പര്യായപദങ്ങൾ : പന്തല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े, फूलों आदि का छोटा मंडप।

अतिथियों के जलपान की व्यवस्था मंदिर के बगल के चँदोवा में की गयी है।
चँदवा, चँदोआ, चँदोया, चँदोवा, चंदवा, चंदोया, चंदोवा, वितान

അർത്ഥം : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.

ഉദാഹരണം : അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരങ്ങു്‌, കളിത്തട്ട്, തട്ടു്‌, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദിക, സഭാവേദി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शुभ या धार्मिक कृत्य के लिए बनाई हुई ऊँची छायादार भूमि।

वह वेदी पर बैठकर कथा सुना रहा है।
पीठ, बेदी, वेदि, वेदिका, वेदी

चौपाल