അർത്ഥം : ഒരു ഫലവും അല്ലെങ്കില്‍ പ്രയോജനവും ഇല്ലാതാവുക
ഉദാഹരണം :
ഞാന്‍ അവനെ മനസിലാക്കിക്കുവാന്‍ നിഷ്ഫലമായ ശ്രമം നടത്തുന്നു പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം നിഷ്ഫലമായി
പര്യായപദങ്ങൾ : നിഷ്ഫലമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not successful. Having failed or having an unfavorable outcome.
unsuccessful