പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശംഖ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശംഖ്   നാമം

അർത്ഥം : ഒന്നിനു ശേഷം 17 പൂജ്യം ചേർത്താൽ കിട്ടുന്ന സംഖ്യ

ഉദാഹരണം : ഒരു ശംഖ് എന്ന നൂറ്പത്മത്തിന് തുല്യമാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक पर सत्रह शून्य लगाने पर प्राप्त संख्या।

एक शंख सौ पद्म के बराबर होता है।
100000000000000000, शंकु, शंख, शङ्कु, शङ्ख, १०००००००००००००००००

അർത്ഥം : ഏതെങ്കിലും ഒരു സാഹിത്യത്തിന്റെ പേരോ അല്ലങ്കിൽ ഒരു ജീവിയോ

ഉദാഹരണം : സത്യനാരായണന്റെ ഇതിഹാസമാണ് ശംഖ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार के बड़े घोंघे का कोष जो बहुत पवित्र माना जाता है और देवताओं के आगे या धार्मिक अनुष्ठानों आदि में बजाया जाता है।

पंडितजी सत्यनारायण कथा के दौरान शंख बजा रहे थे।
अंबुज, अंभोज, अब्ज, अब्धिज, अम्बुज, अम्भोज, अर्णभव, कंबु, कंबुक, कम्बु, कम्बुक, चंद्रबंधु, चन्द्रबन्धु, दीर्घनाद, दैवारिप, बहुनाद, शंख, शंबुक, शंबूक, शङ्ख, शम्बुक, शम्बूक, संबुक, सिंधुज, सिंधुपुष्प, सिन्धुज, सिन्धुपुष्प, सूचिकामुख

അർത്ഥം : ഒരു പ്രാചീന ഉപകരണം അത് കൊണ്ട് സൂര്യന്റെ അല്ലെങ്കില് വിളക്കിന്റെ നിഴല്‍ അളന്നിരുന്നു

ഉദാഹരണം : ശംഖിന്റെ നിഴലിന്റെ നീളം നോക്കിയാണ്‍ സമയം കണക്കാക്കിയിരുന്നത്

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह खूँटी जिससे प्राचीन काल में सूर्य या दीये की छाया नापी जाती थी।

शंकु की छाया की लम्बाई से समय का पता लगाया जाता था।
शंकु, शङ्कु

അർത്ഥം : പന്ത്രണ്ട് വിരല്‍ നീളം

ഉദാഹരണം : ഈ തോര്ത്തിന് ഒരു ശംഖ് നീളമുണ്ട്

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारह अँगुल की नाप।

इस रूमाल की लम्बाई एक शंकु है।
शंकु, शङ्कु

അർത്ഥം : ഒരു അക്കത്തിലെ സംഖ്യകൾ നിരത്തി എഴുതുമ്പോൾ പതിനെട്ടാം സ്ഥാനത്ത് വരുന്ന് സംഖ്യ

ഉദാഹരണം : തൊണ്ണൂറ്റീട്ട് ശംഖിൽ ഒമ്പത് ശംഖിന്റെ സ്ഥാനത്ത് വരും

അർത്ഥം : കൂര്ത്ത ഒരറ്റവും ഉരുണ്ട വീര്ത്ത മറ്റൊരറ്റവും ഉള്ള ഒരു സാധനം

ഉദാഹരണം : ശംഖ് കുട്ടികള്ക്ക് എത്താത്ത വിധം വൈക്കണം

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം

അർത്ഥം : ഒരറ്റം കൂര്ത്ത് നേര്ത്തതും മറ്റേയറ്റം ഗോളാകൃതിയിലുള്ളതുമായ വസ്തു

ഉദാഹരണം : ഈ ശംഖിന്റെ മുഖവ്യാസം എത്രയാണ്?

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह आकार जिसका एक सिरा गोल तथा दूसरा सिरा नुकीली बिन्दु की तरह होता है।

इस शंकु के मुख का व्यास कितना होगा?
शंकु, शंक्वाकार, शङ्कु, शङ्क्वाकार

A shape whose base is a circle and whose sides taper up to a point.

cone, cone shape, conoid

അർത്ഥം : കൂര്ത്ത ഒരറ്റവും ഉരുണ്ട വീര്ത്ത മറ്റൊരറ്റവും ഉള്ള ഒരു സാധനം

ഉദാഹരണം : ശ്യാം ശംഖ് കെട്ടിക്കുന്നു

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई नुकीली वस्तु।

शंकु को बच्चों की पहुँच से दूर रखना चाहिए।
शंकु, शङ्कु

ऐसा खम्भा जिसका ऊपरी भाग मोटा तथा नीचला भाग नुकीला हो।

राम शंकु को गाड़ रहा है।
शंकु, शङ्कु

ശംഖ്   നാമവിശേഷണം

അർത്ഥം : നൂറ് പദ്മം

ഉദാഹരണം : ജലത്തിൽ ശംഖിനേക്കാൾ അധികം ജീവികൾ ഉണ്ട്

പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം, ശംഖം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सौ पद्म।

जल में शंख से भी अधिक जीव रहते हैं।
100000000000000000, शंकु, शंख, शङ्कु, शङ्ख, १०००००००००००००००००

चौपाल