പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശിബിരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശിബിരം   നാമം

അർത്ഥം : പ്രത്യേകമായ ഒരു കാര്യത്തിനായി കുറച്ച് ആളുകള്‍ ഒത്തുചേരുന്ന സ്ഥലം.

ഉദാഹരണം : സൌജന്യ തിമിര ചികിത്സയ്ക്ക് ആയി ഡോക്ടര്മാര് പത്തു ദിവസത്തെ ശിബിരം നടത്തി

പര്യായപദങ്ങൾ : ക്യാമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ अस्थाई रूप से कुछ लोग मिलकर किसी विशेष कार्य या उद्देश्य से रहें।

मोतियाबिंद का मुफ़्त इलाज करने के लिए डाक्टरों ने दस दिनों का शिविर लगाया है।
कैंप, कैम्प, शिविर

A site where people on holiday can pitch a tent.

bivouac, campground, camping area, camping ground, camping site, campsite, encampment

അർത്ഥം : കോല് മുതലായവയുടെ സഹായത്തോടെ മുറുക്കി, വസ്‌ത്രം, ചണത്തുണി മുതലായവയാല്‍ നിര്മ്മിക്കപ്പെട്ട സൃഷ്ടി.

ഉദാഹരണം : എന്‍.സി.സിയിലെ കുട്ടികള്‍ അവരവരുടെ കൂടാരം മുറുക്കികൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കൂടാരം, തമ്പ്‌, നെടുമ്പുര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े, टाट आदि की बनी हुई वह संरचना जिसे चोब आदि की सहायता से तानकर फैला देते हैं।

एन सी सी के बच्चे अपना-अपना तंबू तान रहे हैं।
आडंबर, आडम्बर, खेमा, टेंट, टेन्ट, तंबू, तम्बू, पटवाप, पटवास

A portable shelter (usually of canvas stretched over supporting poles and fastened to the ground with ropes and pegs).

He pitched his tent near the creek.
collapsible shelter, tent

അർത്ഥം : ശിബിരം

ഉദാഹരണം : ഈ ശിബിരം രണ്ട് ദിവസത്തേയ്ക്കാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशिष्ट कार्य के लिए किया गया वह आयोजन जिसमें लोगों की सहभागिता अपेक्षित हो।

यह शिविर दो दिन चलेगा।
कैंप, कैम्प, शिविर

चौपाल