അർത്ഥം : രണ്ട് ശബ്ദം അല്ലെങ്കില്‍ വാക്യം മുതലായവയെ തമ്മില്‍ കൂട്ടിയിണക്കുന്ന വ്യാകരണത്തിന്റെ അംഗം
ഉദാഹരണം :
“ഉം” “മുതലായവ” എന്നിവ സംയോജകം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्याकरण में वह शब्द जो दो शब्दों अथवा वाक्यों के बीच में उन्हें जोड़ने के लिए आता है।
तथा, और आदि संयोजक हैं।An uninflected function word that serves to conjoin words or phrases or clauses or sentences.
conjunction, conjunctive, connective, continuativeഅർത്ഥം : യോജിപ്പിക്കുന്ന അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന
ഉദാഹരണം :
ഈ രണ്ടു പട്ടണങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്ന ഒരു സംയോജകമാകുന്നു ഈ പാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An instrumentality that connects.
He soldered the connection.