അർത്ഥം : എഴുതാനും വായിക്കുവാനും അറിയുന്നവന് അല്ലെങ്കില്‍ വിദ്യാഭ്യാസമുള്ളവന്.
ഉദാഹരണം :
പഠിച്ച വ്യക്തി ആവണം നാടിന്റെ അമരക്കാരന്.
പര്യായപദങ്ങൾ : അഭ്യസ്തവിദ്യനായ, വിദ്യാഭ്യാസം തികഞ്ഞ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Possessing an education (especially having more than average knowledge).
educated