അർത്ഥം : സജീവമായിരിക്കുന്ന അല്ലെങ്കില്‍ ജീവിക്കുന്ന അവസ്ഥ.
ഉദാഹരണം :
അഭിനേതാക്കള്‍ അവരുടെ അഭിനയം കൊണ്ട് നാടകത്തിനു സജീവത നല്കി.
പര്യായപദങ്ങൾ : ജീവന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Animation and energy in action or expression.
It was a heavy play and the actors tried in vain to give life to it.