പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സദ്യ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സദ്യ   നാമം

അർത്ഥം : തിന്നുകയും കുടിക്കുകയും ചെയ്യുന്ന ക്രിയ

ഉദാഹരണം : മണ്ടപത്തില്‍ സദ്യ നടന്നു വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाने-पीने की क्रिया या भाव।

मंडप में खान-पान चल रहा है।
खान पान, खान-पान, खानपान, खाना-पीना, पेट पूजा, पेट-पूजा, पेटपूजा

The act of consuming food.

eating, feeding

അർത്ഥം : സദ്യ

ഉദാഹരണം : വിവാഹത്തിന്‍ ഒരു ചടങ്ങാണ്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रचूर मात्रा में भोजन।

विवाह में अधिभोजन की व्यवस्था थी।
अधिभोजन

The food served and eaten at one time.

meal, repast

അർത്ഥം : ഒരുപാട ആളുകളുമായി ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്ന രീതി

ഉദാഹരണം : ഇന്ന് വൈകിട്ടിവിടെ പന്തിഭോജനം ഉണ്ട്

പര്യായപദങ്ങൾ : പന്തിഭോജനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत से लोगों का एक साथ बैठकर भोजन करने की क्रिया।

आज राम के यहाँ भोज है।
जेवनार, पंगत, भोज, भोज-भात, सहपान, सहभोग

A meal that is well prepared and greatly enjoyed.

A banquet for the graduating seniors.
The Thanksgiving feast.
They put out quite a spread.
banquet, feast, spread

അർത്ഥം : ഏതെങ്കിലും മംഗളകരമായ സന്ദര്ഭത്തില്‍ ബന്ധു മിത്രാദികളേയും ഇഷ്ട ജനങ്ങളേയും വിളിച്ച് ഭക്ഷിക്കാന്‍ നല്കുക.

ഉദാഹരണം : അയാള്‍ ഇന്ന് തന്റെ വീട്ടില്‍ എല്ലാവരേയും സദ്യക്ക് ആയി വിളിച്ചു.

പര്യായപദങ്ങൾ : വിരുന്നൂണ്, സല്ക്കാരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी मांगलिक या सुखद अवसर पर बंधु-बांधओं और इष्ट मित्रों को कुछ खिलाने-पिलाने की क्रिया।

उसने आज सबको अपने यहाँ प्रीतिभोज पर बुलाया है।
ज्योनार, दावत, पार्टी, प्रीतिभोज

A ceremonial dinner party for many people.

banquet, feast

चौपाल