അർത്ഥം : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഗണേശ് ഏതു ജോലിയില്‍ ഏര്‍പ്പെട്ടാലും അവന് സാഫല്യം കിട്ടുന്നു.
പര്യായപദങ്ങൾ : ഉല്‍ക്കർഷം, നേട്ടം, ഫലപ്രാപ്തി, സാഫല്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A state of prosperity or fame.
He is enjoying great success.