പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള സഹായി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

സഹായി   നാമം

അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് സഹായിയായി നില്ക്കുന്നയാള്.

ഉദാഹരണം : സഹായിയെക്കൂടാതെ ഈ കാര്യം പൂര്ണ്ണമാവുകയില്ല.

പര്യായപദങ്ങൾ : അസിസ്റ്റന്ഡ്, അസിസ്റ്റന്ഡ്സഹായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी कार्य को करने में सहायक हो।

इस मशीन के साथ एक उपसाधक मुफ्त में मिलेगा।
उपसाधक

A supplementary component that improves capability.

accessory, add-on, appurtenance, supplement

അർത്ഥം : ഏതെങ്കിലും പണിക്ക് സഹകരിക്കുന്ന വ്യക്തി.

ഉദാഹരണം : ഈ ജോലിയില്‍ അവന്‍ എന്റെ സഹായിയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह व्यक्ति जो किसी काम आदि में सहयोग करता हो।

इस काम में वह मेरा सहयोगी है।
अनुषंगी, अभिसर, असिस्टेंट, असिस्टेन्ट, मददगार, शरीक, सहकारी, सहयोग कर्ता, सहयोगकर्ता, सहयोगी, सहयोगी व्यक्ति, सहायक

A person who contributes to the fulfillment of a need or furtherance of an effort or purpose.

My invaluable assistant.
They hired additional help to finish the work.
assistant, help, helper, supporter

അർത്ഥം : വാദ്യോപകരണങ്ങള്‍ മുഴക്കി പാടുന്ന ജോലിയില്‍ അല്ലെങ്കില്‍ പാടി സഹായിക്കുന്ന ക്രിയ

ഉദാഹരണം : പുല്ലാങ്കുഴല്‍ വിദ്വാന്‍ പണ്ഡിറ്റ് ചൌരസ്യക്ക് കൂട്ടായി തബലയില്, ഉസ്താദ് സാക്കീര് ഹുസൈന്

പര്യായപദങ്ങൾ : കൂട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाजा बजाकर गाने वाले के काम में या गाकर सहायता देने की क्रिया।

बाँसुरीवादक पंडित चौरसिया जी की संगत के लिए तबले पर हैं, उस्ताद ज़ाकिर हुसैन।
संगत, संगति

അർത്ഥം : മറ്റുള്ളവര്ക്ക് ഉപകാരം ചെയ്യുന്ന വ്യക്തി.

ഉദാഹരണം : ആധുനികയുഗത്തിലും പരോപകാരികള്ക്ക് കുറവില്ല.

പര്യായപദങ്ങൾ : ഉപകാരി, പരോപകാരി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरों का उपकार करनेवाला व्यक्ति।

आधुनिक युग में भी परोपकारियों की कमी नहीं है।
परमार्थी, परहितैषी, परोपकारी

Someone who makes charitable donations intended to increase human well-being.

altruist, philanthropist

चौपाल